Book Name in English : Njan Hinduvanu
ആധുനിക ഹിന്ദിസാഹിത്യത്തിലെ ശ്രദ്ധേയസാന്നിധ്യമായ അസ്ഗര്‍ വജാഹത്തിന്റെ കഥകള്‍ . സാധാരണമനുഷ്യന്റെ വ്യഥകളും വേദനകളും തുറന്നുകാട്ടുന്ന ഈ കഥകള്‍ സാമൂഹികപ്രശ്‌നങ്ങളെ പ്രതിപാദിച്ച് കൊണ്ട് സമകാലികസമൂഹത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു.സാധാരണമനുഷ്യന്‍ നേരിടുന്ന സാമൂഹികസമസ്യകളെ അനാവരണം ചെയ്യുന്ന അസാധാരണകഥകള്‍
പരിഭാഷ: ഡോ.പി.കെ.ചന്ദ്രന്‍Write a review on this book!. Write Your Review about ഞാന്‍ ഹിന്ദുവാണ് Other InformationThis book has been viewed by users 1111 times