Book Name in English : Njan Nadia Murad
അടിമപ്പെണ്ണിന്റെ അതിജീവനകഥ
പി.എസ്. രാകേഷ്
എപ്പോഴെല്ലാം തന്റെ സ്വന്തം കഥ ആഖ്യാനം ചെയ്യുന്നുവോ, അപ്പോഴെല്ലാം ഐസിസ് ഭീകരരിൽനിന്ന് അവരുടെ ശക്തി ചോർത്തിക്കളയുകയാണെന്ന് നാദിയ കരുതുന്നു. അസാധാരണമായ ഒരു ജീവിതകഥ നാദിയയെ ഒരു വ്യക്തിയെന്ന നിലയിൽ ലോകത്തിനു മുൻപാകെ ഉയർത്തിക്കാട്ടുന്നു.
-സി.വി. ബാലകൃഷ്ണൻ
സഹിഷ്ണുതയിലും സമാധാനത്തിലും വിശ്വസിക്കുന്ന പരിഷ്കൃതസമൂഹങ്ങളെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. അതിനാൽ നാം നമ്മുടെ കുഞ്ഞുങ്ങളിൽ മുതൽമുടക്കണം. കാരണം, ഒരു കാലിസ്ലേറ്റിൽ എഴുതിത്തുടങ്ങുന്നതുപോലെ കുട്ടികളെ നമുക്ക് സഹിഷ്ണുതയും സഹവർത്തിത്വവും പഠിപ്പിക്കാൻ ശ്രമിക്കാം.
-നാദിയ മുറാദ്
സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച മനുഷ്യാവകാശ പ്രവർത്തക നാദിയ മുറാദിന്റെ അസാധാരണമായ ജീവിതകഥ.Write a review on this book!. Write Your Review about ഞാൻ നാദിയ മുറാദ് Other InformationThis book has been viewed by users 5208 times