Book Name in English : Njan Maathramallaatha Njan
ഓർമയിൽനിന്നുള്ള വീണ്ടെടുപ്പുകളിലേറെയും വേദനയുണ്ടാക്കുന്നതാണ്. ‘വേദനിക്കാൻ മാത്രം എന്ത്?’ എന്ന ചോദ്യത്തിനു യുക്തിവിചാരത്തിന്റെ വഴിയിലൂടെ പോയാൽ ഉത്തരം കിട്ടണമെന്നില്ല. ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തതോ തിരുത്തലുകൾ സാധ്യമല്ലാത്തതോ ആയ അനുഭവങ്ങളാണ് ഓർമയിൽ തിരികെയെത്താൻ തിരക്കുകൂട്ടുക. അവയോരോന്നും വേദനയുടെ ഉറവയായിത്തീരുന്നത് അതുകൊണ്ടാകാം…
ജീവിതത്തിലെ നിർണായക നിമിഷങ്ങളും വേദനകളും സംഘർഷങ്ങളും ആനന്ദമുഹൂർത്തങ്ങളും കൗതുകങ്ങളുമെല്ലാം
അലങ്കാരങ്ങളേതുമില്ലാതെ പറഞ്ഞനുഭവിപ്പിക്കുന്ന ജീവിതാഖ്യാനം. പ്രസിദ്ധ നോവലിസ്റ്റും കഥാകൃത്തുമായ എൻ. പ്രഭാകരന്റെ ആത്മകഥWrite a review on this book!. Write Your Review about ഞാൻ മാത്രമല്ലാത്ത ഞാൻ Other InformationThis book has been viewed by users 1627 times