Book Name in English : Tagore - Krishna Kripalal
രവീന്ദ്രനാഥ് ടാഗോര്‍ ഒന്നിലേറേ കാര്യങ്ങളില്‍ അസാമാന്യ പ്രതിഭാശാലി ആയിരുന്നു. കവി, ചിന്തകള്‍, അധ്യാപകന്‍, നാടകകൃത്ത്, നോവലിസ്റ്റ് ചെറുകഥാകൃത്ത്, ചിത്രകാരന്‍, സംഗീതജ്ഞന്‍ സാമൂഹ്യ പ്രവര്‍ത്തകന്‍, ദേശീയ സ്വതന്ത്യ പോരാട്ടത്തിന്റെ അടയാളം എന്നിവ ഒക്കെ ആയിരുന്നു.Write a review on this book!. Write Your Review about ടാഗോര്‍ - കൃഷ്ണ കൃപലാല്‍ Other InformationThis book has been viewed by users 2522 times