Book Name in English : Tarzan Thiruchu Varunnu - 2
ഇഷ്ടപ്രാണേശ്വരിയെ തന്നില്‍ നിന്നും തട്ടിയെടുത്ത കപടലോകത്തോട് വിട പറഞ്ഞ് തന്നെ വളര്‍ത്തിയ താന്‍ വളര്‍ത്തിയ വഞ്ചനയില്ലാത്ത വനാന്തരത്തിന്റെ പ്രശാന്തിയിലേക്ക് മടങ്ങുന്നു ടാര്‍സന്‍ . സ്വര്‍ണ്ണകലവറയായ ഒപ്പാര്‍ എന്ന പുരാതന മാന്ത്രിക നഗരത്തെ കുറിച്ച് അവിടെവച്ചാണ് ടാര്‍സന്‍ ആദ്യമായി കേള്‍ക്കുന്നത് ഭീകരരൂപികളായ പുരുഷന്മാരും സുരസുന്ദരികളായ സ്ത്രീകളും അഴിഞാടുന്ന നഗരമായിരുന്നു അത് അവിടുത്തെ ബലിപീഠങ്ങളില്‍ പൂജാരക്തം തളംകെട്ടിക്കിടന്നു. അപകടങ്ങളെ ത്റ്ണവല്‍ഗണിച്ച് ഒരുസംഘം കിരാതന്മാരെ നയിച്ചുകൊണ്ട്ടാര്‍സന്‍ അവിടെക്ക് കടന്നു ചെല്ലുന്നു ജ്വലിക്കുന്ന ദേവന്റെ പ്രധാന പൂജാരിണിയായ ലായുടെ സാമ്രാജ്യത്തിലേക്ക്Write a review on this book!. Write Your Review about ടാര്‍സണ്‍ തിരിച്ചുവരുന്നു - 2 Other InformationThis book has been viewed by users 2475 times