Image of Book ടെലിവിഷ‌ന്‍ പഠനങ്ങള്‍
  • Thumbnail image of Book ടെലിവിഷ‌ന്‍ പഠനങ്ങള്‍
  • back image of ടെലിവിഷ‌ന്‍ പഠനങ്ങള്‍

ടെലിവിഷ‌ന്‍ പഠനങ്ങള്‍

ISBN : 9788182661394
Language :Malayalam
Edition : 2014
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Television Padanangal

മലയാളിയുടെ ധാര്‍മ്മികവും നൈതികവുമായ അന്തരീക്ഷത്തെ ഇന്ന് സൃഷ്ടിക്കുന്നതും പുലര്‍ത്തുന്നതും ടെലിവിഷനാണ് . അവിടെയാണ് മലയാളി ഇന്ന് ശ്വസിക്കുന്നതും ഉച്ഛ്വസിക്കുന്നതും . നമ്മുടെ ജീവിത മേഖലകള്‍ക്കെല്ലാമിടയില്‍ അരിപ്പയായും കണ്ണാടിയായും വര്‍ണ്ണസ്ഫടികമായും അതു വര്‍ത്തിക്കുന്നു . നമ്മുടെ പൗര മണ്ഡലത്തില്‍ പ്രധാനമേത് അപ്രധാനമേത് പൊതു സമയവും ധനവും ചിലവഴിക്കേണ്ട വിഷയമേത് എന്നൊക്കെ തീരുമാനിക്കുന്നതും അവയെ ഇടതടവില്ലാതെ മറ്റൊരു വിഷയത്തിനും കടന്നുവരാനാവാത്തവണ്ണം നമ്മുടെ ശ്രദ്ധാകേന്ദ്രത്തില്‍ നിലനിര്‍ത്തുന്നതും ടെലിവിഷ‌ന്‍ വ്യവഹാരങ്ങളാണ് . നമ്മുടെ ’ രാഷ്ട്രീയ യാഥാര്‍ഥ്യം ’ തന്നെ ഇന്ന് ടെലിവിഷനാണ് . വീട്ടിലും തെരുവിലും പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും നമ്മള്‍ അനുഭവിക്കുന്നതും നേരിടുന്നതുമായ ജൈവികജീവിതത്തെക്കാള്‍ യാഥാര്‍ഥമായി മാറിയിരിക്കുന്നു . ടെലിവിഷ‌ന്‍ അനുഭവം നമുക്കു പുറത്തുമാത്രം നടക്കുന്ന ഒന്നല്ല അത് . ഒരേ സമയം നമ്മുടെയും സമൂഹത്തിന്റെയും പ്രതിഫലനവും പ്രതിബിമ്പവും ആത്മ ബിംബവുമാണത് .
’ നമ്മെയൊക്കെയും ബന്ധിക്കുന്ന ഈ ജ്യോതിസ്വരൂപത്തെക്കുറിച്ച് അറിയാനുള്ള ശ്രമമാണ് ഈ ലേഖന സമാഹാരം ’ .
Write a review on this book!.
Write Your Review about ടെലിവിഷ‌ന്‍ പഠനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1606 times

Customers who bought this book also purchased