Book Name in English : Tester
ഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞാതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളു. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്.
അഷ്ടമൂര്‍ത്തിWrite a review on this book!. Write Your Review about ടെസ്റ്റര്‍ Other InformationThis book has been viewed by users 940 times