Book Name in English : Detective
അമേരിക്കൻ പത്രപ്രവർത്തകനായ സ്റ്റീവ് ഹെർമാസ് ഔദ്യോഗിക കാര്യങ്ങൾക്കായി ലണ്ടനിലെത്തുന്നു. കാമുകി നെറ്റ സ്‌കോട്ട് ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തതായി സ്റ്റീവ് അറിയുന്നു. അതൊരു കൊലപാതകമാണെന്ന് സ്റ്റീവ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താനായി സുഹൃത്ത് ഇൻസ്പെക്ടർ കൊറിദാന്റെ സഹായം സ്റ്റീവ് തേടുന്നു. നെറ്റ ആത്മഹത്യ ചെയ്തതാണെന്ന് കൊറിദാനും പറയുന്നു. അതു വിശ്വസിക്കാതെ സ്വയം അന്വേഷണം ആരംഭിക്കുന്നു. അസാധാരണ അനുഭവങ്ങളും ഭീകരപ്രശ്നങ്ങളുമാണ് ഹെർമാസിനെ കാത്തുനിന്നിരുന്നത്.Write a review on this book!. Write Your Review about ഡിറ്റക്ടീവ് Other InformationThis book has been viewed by users 1421 times