Book Name in English : Dr Moroyude Dweep
തെക്കല്‍ കടലിലെ ഭീകര സുന്ദരമായ ദീപിലായിരുന്നു ഡോ.മൊറോയുടെ ഭയാനക സാമ്ര്യാജ്യം. ശാസ്ത്രവും സാഹസികതയും സമന്വയിപ്പിച്ച നിരവധി ക്ലാസിക് നോവലുകളിലൂടെ ലോകത്തെ വിസ്മയിപ്പിച്ച എച്ച്.ജി വെല്‍സ് ഈ രചനയിലൂടെ മനുഷ്യമനസ്സിന്റെ ഇരുണ്ടഭാവങ്ങളെ അനാവരണം ചെയ്യുന്നു.Write a review on this book!. Write Your Review about ഡോ മൊറോയുടെ ദ്വീപ് Other InformationThis book has been viewed by users 2652 times