Book Name in English : Dupe
തെന്നിന്ത്യയിലെ രതിബിംബമായിരുന്ന ഷക്കീല ഉൾപ്പെടെ അനേകം നായികമാരുടെ ഡൃൂപ്പായി ആഭിനയിച്ച സുരയ്യാ ബാനു എന്ന എക്സ്ട്രാനടിയുടെ ജീവിതകഥ.വെള്ളിത്തിരയിലെ താരപ്പൊലിമകൾക്കുപിറകിലെ ചതിയും കണ്ണീരും വിഷാദവും നിറഞ്ഞ അഴുക്കുലോകത്തെ യഥാതഥമായി ഈ കൃതി ചിത്രീകരിക്കുന്നു.മലയാളത്തിലെ ആത്മകഥാസാഹിത്യത്തിൽ ഇന്നോളം നാം വായിച്ചറിഞ്ഞിട്ടില്ലാത്ത അസാധാരണമായ ജീവിതാനുഭവങ്ങൾ.Write a review on this book!. Write Your Review about ഡ്യുപ്പ് Other InformationThis book has been viewed by users 2193 times