Book Name in English : Thadhagatha
മനുഷ്യജീവിതം ആർത്തിയുടെയും ആസക്തിയുടെയും ആസുരവേഗത്തിൽ കുതിക്കുമ്പോൾ കാരുണ്യത്തിന്റെയും വിരക്തിയുടെയും കർമ്മമാർഗ്ഗത്തിലേക്ക് കടന്നുവരുന്ന ഒരു തഥാഗത. അവൾക്ക് ലോകത്തോട് പറയാനായി ബാക്കിവച്ചവയാണ് ലിജി മാത്യു ഈ നോവലിലൂടെ ആവിഷ്കരിക്കുന്നത്. അത് മനുഷ്യകുലത്തോടു മാത്രമല്ല, പ്രപഞ്ചത്തിലെ സകല ചരാചരങ്ങളോടും സംവദിക്കുന്ന സംഗീതാത്മകമായ ഭാഷയാണ്. Write a review on this book!. Write Your Review about തഥാഗത Other InformationThis book has been viewed by users 1313 times