Image of Book തന്ത്രയുടെ ലോകം
  • Thumbnail image of Book തന്ത്രയുടെ ലോകം
  • back image of തന്ത്രയുടെ ലോകം

തന്ത്രയുടെ ലോകം

Publisher :Silence Books
ISBN : 9789387917521
Language :Malayalam
Edition : 5th Edition 2020
Page(s) : 292
Condition : New
4 out of 5 rating, based on 6 review(s)
Printed Book

Rs 340.00
Rs 323.00

Book Name in English : Thanthrayude Lokam

തന്ത്രയുടെ ലോകം ബുദ്ധിപരമല്ല. അത് തത്വചിന്താപരമല്ല. അതിനെ സംബന്ധിച്ചിടത്തോളം സിദ്ധാന്തങ്ങൾ അർത്ഥമില്ലാത്തവയാണ്. അത് സാങ്കേതിക വിദ്യകളുമായിട്ടാണ്, മാർഗ്ഗങ്ങളും സങ്കേതങ്ങളുമായിട്ടാണ് ബന്ധപ്പെട്ടിരിക്കുന്നത്; അല്ലാതെ തത്വങ്ങളുമായിട്ടല്ല. തന്ത്ര എന്ന വാക്കിന്റെ അർത്ഥം തന്നെ വിദ്യ, ഉപായം, മാർഗ്ഗം എന്നെല്ലാമാണ്. അതിനാൽ അത് തത്വചിന്താപരമല്ല - ഇത് പ്രത്യേകം ഓർമ്മിക്കുക. ബുദ്ധിപരമായ പ്രശ്നങ്ങളും അന്വേഷണങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. കാര്യങ്ങളുടെ ’എന്തുകൊണ്ട്’ എന്നതുമായിട്ടല്ല മറിച്ച് ’എങ്ങനെ’ എന്നതുമായിട്ടാണ്, സത്യമെന്താണ് എന്നതുമായിട്ടല്ല മറിച്ച് സത്യത്തെ എങ്ങനെയാണ് നേടിയെടുക്കാൻ കഴിയുക എന്നതുമായിട്ടാണ് അത് ബന്ധപ്പെട്ടിരിക്കുന്നത്.
Write a review on this book!.
Write Your Review about തന്ത്രയുടെ ലോകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1166 times

Customers who bought this book also purchased