Book Name in English : Thammil Thammil
പ്രകൃതിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും കുട്ടികള്‍ ആര്‍ജ്ജിയക്കേണ്ടതായ അറിവുകളെയും അനുഭൂതികളെയും കുട്ടികള്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്ന ലളിതസുന്ദരവ്യാഖ്യാനങ്ങളാക്കുകയാണിവിടെ ഉഷ കുമ്പിടി ചെയ്തിരിക്കുന്നത്. കൃത്രിമത്വമില്ലാതെ തെളിമലയാളത്തിന്റെ സഹായത്തോടെ ഗഹനമായ ശാസ്ത്രസത്യങ്ങളെ കുരുന്നുമനസ്സുകള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്ന ലേഖിക . നിലവിലുള്ള വ്യവസ്ഥിതിയുടെ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തോടുള്ള ഒരദ്ധ്യാപികയുടെ സര്‍ഗ്ഗാത്മക കലഹം കൂടി ഈ രചനകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.Write a review on this book!. Write Your Review about തമ്മില്‍ തമ്മില്‍ Other InformationThis book has been viewed by users 2880 times