Book Name in English : Thalayillatha Manushyan
അന്നു രാത്രി കാസ്റ്റർബറി ചാപ്പലിൽ പൊതുപ്രദർശനത്തിനായി വച്ചിരുന്ന രത്നഖചിതമായ കിരീടത്തിന്റെ മുമ്പിൽ ഒരു പാതിരി ഉറക്കമിളച്ച് കാവലിരുന്നു. പെട്ടെന്ന് അടുത്തുള്ള ജനാലയുടെ അഴികൾക്കിടയിലൂടെ ഒരു കറുത്ത വസ്തു സർപ്പത്തെപ്പോലെ മെല്ലെ ഇഴഞ്ഞുവരുന്നത് അയാൾ കണ്ടു. അയാൾ അതിനെ കടന്നു പിടിച്ചു.. അതൊരു കൈയായിരുന്നു. കൈയിൽ മുറുകെ പിടിച്ചിട്ട് പാതിരി സഹായത്തിനായി മുറവിളികൂട്ടി. ഈ സമയം ഒരാൾ മുറിക്കുള്ളിൽ കടന്ന് രത്നഖചിതമായ കിരീടമിരുന്ന പെട്ടി കൈയിലെടുത്തു. പാതിരിയുടെ പിടിയിലകപ്പെട്ട ജനാലയിലൂടെ നീണ്ടുവന്ന കൈ മൺപ്രതിമയുടേതെന്നപോലെ പൊട്ടിയടർന്നു... ഫാദർ ബ്രൗൺ കഥകളുടെ ഒരു സമാഹാരം. വിവർത്തനം: എം. പി. സദാശിവൻWrite a review on this book!. Write Your Review about തലയില്ലാത്തമനുഷ്യന്‍ Other InformationThis book has been viewed by users 876 times