Book Name in English : Thalayode
ഭിത്തിയില്‍ വാതിലിനുമുകളില്‍ ഒരു തലയോട് പല്ലിളിച്ചിരിക്കുന്നു. ഇരുവശവും നീണ്ട വിരലുകളോടെ രണ്ടു കൈകള്‍. തലയോടിന് അല്പം മുകളില്‍ ആ രണ്ട് അസ്ഥിഖണ്ഡങ്ങളേയും മണിക്കെട്ടില്‍ ഇരുമ്പുചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു.
ആ യുവതി ആ കാഴ്ചകണ്ട് നടുങ്ങിപ്പോയി. എന്തൊരു ഭയങ്കരമായ കാഴ്ച!
അതെ, അത്യധികം ഭയാനകവും ഹൃദയഭേദിതവുമായ ചില കാഴ്ചകളാണ് തകഴി നമ്മെ കാട്ടിത്തരുന്നത്.
നിരപരാധികളായ അനേകം തൊഴിലാളികള്‍ ചുട്ടെരിക്കപ്പെട്ട പുന്നപ്ര വയലാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ സമൂഹമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന ഒരു കഥ ഹൃദയാവര്‍ജകമായ ശൈലിയില്‍ സത്യസന്ധമായി അവതരിപ്പിക്കുകയാണ് കൃതഹസ്തനായ തകഴി തലയോട് എന്ന ഈ ചെറുനോവലില്‍.
Write a review on this book!. Write Your Review about തലയോട് Other InformationThis book has been viewed by users 4208 times