Book Name in English : Thalasseriyude Navodhana Charithram
ഇന്ത്യന്‍ ദേശീയതപോലും ഏക ശിലാരൂപത്തിലേയ്ക്ക് വെട്ടിച്ചുരുക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് അതേ ദേശീയതയെ പാരമ്പര്യമായി വളര്‍ത്തിയെടുത്ത തലശ്ശേരിയിലെ പുലയനും തീയനും മുസ്ലീം മലയനും വര്‍ണ്ണനും ഉള്‍പ്പെയ്യുന്ന മഹാമാനവികതയുടെ പ്രയോക്താക്കളെ ഈ ചരിത്ര രചന ഉത്തരവാദിത്വബോധത്തോടെ സാക്ഷ്യപ്പെടുത്തുന്നു. Write a review on this book!. Write Your Review about തലശ്ശേരിയുടെ നവോത്ഥാന ചരിത്രം Other InformationThis book has been viewed by users 1610 times