Image of Book താക്കോൽ
  • Thumbnail image of Book താക്കോൽ
  • back image of താക്കോൽ

താക്കോൽ

ISBN : 9789355497581
Language :Malayalam
Edition : 2023
Page(s) : 100
Condition : New
2 out of 5 rating, based on 1 review(s)

Book Name in English : Thakkol

ആനന്ദിന്റെ പഴയ കഥയായ ‘കാല’ത്തില്‍ നാളത്തെ വാര്‍ത്തകള്‍ ഇന്നു വായിക്കുന്ന ഒരു കഥാപാത്രമുണ്ട്. അതുപോലെ ഠഗ്ഗുകളെക്കുറിച്ചുള്ള കഥയിലും കാലത്തിന്റെ ഈ നിഗൂഢതയുണ്ട്. ഏറ്റവും പുതിയ ഈ ചെറുനോവലിലും ഉണ്ട് കാലത്തിന്റെ അതിരുകളെ തുരന്ന് ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന രഹസ്യമയമായ ഒരു ലോകം. അതു തുറക്കാനുള്ള വാതിലാണ് ഈ കൃതി.
-കെ.സി. നാരായണന്‍
ആനന്ദിന്റെ ഏറ്റവും പുതിയ നോവല്‍
Write a review on this book!.
Write Your Review about താക്കോൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 854 times

Customers who bought this book also purchased