Book Name in English : Tharaharam
കാവ്യപ്രമേയം എന്തുതന്നെയായിരുന്നാലും ഉള്ളൂരിന്റെ കവിത തത്ത്വോപദേശത്തിനുള്ള ഉപാധിയാണ്. ത്യാഗത്തിന്റെയും പരാര്‍ത്ഥ ജീവിതത്തിന്റെയും സന്ദേശങ്ങള്‍ പ്രസംഗിക്കുന്നതില്‍ ഉള്ളുരിന് ഒരിക്കലും അലംഭാവമില്ല. ഉള്ളൂരിന്റെ ഭാവഗീതികളില്‍ ചിലതിന്റെയെങ്കിലും പാരായണം ആസ്വാകഹൃദയത്തില്‍ കുളിര്‍കോരുന്ന അനുഭവമായിത്തീരുന്നു. Write a review on this book!. Write Your Review about താരഹാരം Other InformationThis book has been viewed by users 3605 times