Book Name in English : Thikachum Nirbhagyakaram
അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെക്കുറിച്ചുള്ള ഒരു അന്യാപദേശകഥയും ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭു വൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെ കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെ കുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെകുറിച്ചുള്ള പഠനവും ഒപ്പം ഒരു പരാജിതനെകുറിച്ചുള്ള ചിത്ര സംവിധാനവുമാണ് ’ തികച്ചും നിര്‍ഭാഗ്യകരം ’ എന്ന നോവല്‍ . നമ്മുടെ ധര്‍മ്മികാശയങ്ങള്‍ എന്തുകൊണ്ട് പ്രായോഗികമാകുന്നില്ല എന്ന വസ്തുത കൂടി ഈ നോവലില്‍ ദസ്തയേവ്സ്കി വിശകലനം ചെയ്യുന്നുണ്ട് . Write a review on this book!. Write Your Review about തികച്ചും നിര്‍ഭാഗ്യകരം Other InformationThis book has been viewed by users 2047 times