Book Name in English : Think and Grow Rich
തിങ്ക് ഗ്രോ ആന്റ് റിച്ച് സെല്‍ഫ് ഹെല്‍ഫ് പുസ്തകങ്ങളില്‍ എക്കാലത്തെയും മികച്ച പത്ത് ബെസ്സ്റ്റ് സെല്ലറുകളില്‍ ഒന്നാണ്.1930 കളിലെ മാന്ദ്യകാലത്ത് ദശലക്ഷകണക്കിന് ആളുകള്‍ നിരാലംബരായി , തെഴില്‍ രഹിതരായി. ഒരു ലോക മഹായുദ്ധം ആസന്നമാകുകയും ചെയ്ത പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി ജീവിതം തീര്‍ച്ചയായും മെച്ചപ്പെടുമെന്ന തീഷ്ണമായ പ്രത്യാശയും വിശ്വാസവും മുറുകെ പിടിച്ചു. Write a review on this book!. Write Your Review about തിങ്ക് ഗ്രോ ആന്റ് റിച്ച് Other InformationThis book has been viewed by users 856 times