Book Name in English : Thesophy Matham - Thathwachintha - Sasthram
ചരിത്രാതീകാലം മുതല്‍ക്കേ നിലനിന്നു പോരുന്ന തിയോസഫി അഥവാ ദൈവജ്ഞാനം എന്ന ഏക മതത്തെപ്പറ്റി സാമാന്യമായ അറിവ് സാധാരണ വായനക്കാര്‍ക്ക് നല്‍കണമെന്ന ഉദ്ദേശ്യത്തോടെ എഴുതപ്പെട്ടതാണ് ഈ ഗ്രന്ഥം.
തിയോസഫി എന്താണെന്നു നിര്‍വ്വചിക്കുന്നതിനു പുറമേ, തിയോസഫിയില്‍ പ്രതിപാദിക്കുന്ന വിവിധ തത്ത്വങ്ങളും പാതയിലേക്കു പ്രവേശിക്കുന്നവര്‍ക്ക് മുന്നേറാനുള്ള മാര്‍ഗ്ഗങ്ങളും ഇതില്‍ വിവരിക്കുന്നു.Write a review on this book!. Write Your Review about തിയോസഫി മതം - തത്ത്വചിന്ത - ശാസ്ത്രം Other InformationThis book has been viewed by users 1791 times