Book Name in English : Therenjedutha Lekhanangal Sukumar Azheekode
മലയാളിയുടെ ധൈഷണിക ജീവിതത്തില്‍ പ്രകോപനപരമായി ഇടപെടുകയും സക്രിയ മായ സംവാദത്തിന് വഴിതുറക്കുകയും ചെയ്യുന്ന സുകൂമാര്‍ അഴീക്കോടിന്റെ കാലികപ്രസക്തിയുള്ള ശക്തമായ ലേഖനങ്ങള്‍.......
പാലസ്റ്റീന്‍ പ്രശ്‌നം,നൊബെല്‍ പ്രൈസിന്റെ വിശ്വസ്യത,ആണവ കരാര്‍,ലാവ്ലിന്‍, ജലചൂഷണവും പരിസ്ഥിതി പ്രശ്നവും,മാധ്യമരംഗവുമെല്ലാം നിശിതവും നിഷ്കൃഷ്ടവുമായ മിരീക്ഷണത്തിന് വിധേയമാകുന്നു.ഒബാമ ജോര്‍ജ്ജ് ബുഷ്,മന്മോഹന്‍ സിങ്,എ കെ ആന്റണി, വി എസ് അച്ചുതാനന്ദന്‍,ശശി തരൂര്‍ അമൃതാനന്ദമയിദേവി,,മഹാശ്വേതാദേവി, തുടങ്ങിയ സവിശേഷ വ്യക്തിത്വങ്ങളെയും അനുഷംഗിതമായി പരാമര്‍ശിക്കുന്ന മലയാളത്തിലെ ആദ്യ കൃതി.Write a review on this book!. Write Your Review about തിരഞ്ഞെടുത്ത ലേഖനങ്ങള്‍- സുകുമാര്‍ അഴീക്കോട് Other InformationThis book has been viewed by users 4377 times