Image of Book തിരയും കാലവും
  • Thumbnail image of Book തിരയും കാലവും
  • back image of തിരയും കാലവും

തിരയും കാലവും

Publisher :Green Books
ISBN : 9789386440297
Language :Malayalam
Edition : 2017
Page(s) : 180
Condition : New
no ratings yet, be the first one to rate this !

Book Name in English : Thirayum Kaalavum

മലയാള സിനിമ കടന്നു പോയ സുവർണ്ണ കാലത്തിന്റെ ജീവിതരേഖ. സിനിമയുടെ ഹിറ്റ്മേക്കർമാരായ എ.വിൻസെന്റ്, കെ.എസ്. സേതുമാധവൻ, ശശികുമാർ, ഹരിഹരൻ, ഐ.വി.ശശി തുടങ്ങിയവരുടെ ജീവചരിത്രം. സിനിമാപ്രവർത്തനങ്ങളുടെ അണിയറക്കഥകൾ; താരങ്ങൾ, തിരക്കഥാകൃത്തുക്കൾ, പാട്ടെഴുത്തുക്കാർ, നിർമാതാക്കൾ, ഒട്ടേറെ അനുഭവ കഥകൾ. ഗൃഹാതുരത്വത്തിന്റെ കടലിരമ്പം സമ്മാനിക്കുന്ന സിനിമാകാലഘട്ടങ്ങൾ, ഓർമ്മകൾ
Write a review on this book!.
Write Your Review about തിരയും കാലവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1071 times

Customers who bought this book also purchased