Book Name in English : Thiruthu
ചരിത്രത്തെ വാക്കുകളില്‍ കൊത്തിവയ്ക്കുന്ന കഥനകലയാണ് എന്‍.എസ്. മാധവന്റേത്. ഇവിടെ കഥകള്‍ ജീവിത സങ്കീര്‍ണ്ണതകളുടെ നിലവിളികളിലേക്ക് പ്രാര്‍ത്ഥനയോടെ കയറിച്ചെല്ലുന്നു.കൂറെകൂടി നല്ലൊരു ജീവിതത്തിലേക്ക് നമ്മുക്ക് വെളിച്ചം പകരുന്ന തിരുത്ത്, എട്ട് വിഖ്യാതകഥകളുടെ സമാഹാരം.Write a review on this book!. Write Your Review about തിരുത്ത് Other InformationThis book has been viewed by users 1942 times