Image of Book തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം
  • Thumbnail image of Book തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം
  • back image of തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം

തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം

Publisher :Kairali Books
ISBN : 9789389250251
Language :Malayalam
Edition : 2020
Page(s) : 116
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 140.00
Rs 126.00

Book Name in English : Theerthadanam Athmeeya Yatrakalude Pusthakam

സംസ്‌കാരത്തിന്റെ/ആത്മീയതയുടെ പല അടരുകൾ തേടിയുള്ള യാത്രകളാണിവ. അതിനാൽ മതേതരമൂല്യങ്ങൾകൊണ്ട് സമ്പന്നമായ തീർത്ഥാടനമെന്ന് വിശേഷിപ്പിക്കുകയുമാവാം. വിശ്വാസികളെ സംബന്ധിച്ചാണെങ്കിൽ അവർ പോകാനാഗ്രഹിച്ച ചില തീർത്ഥാടനകേന്ദ്രങ്ങളെ സംബന്ധിച്ച അറിവുകൾ ഈ പുസ്തകം പകർന്നുതരും. എന്നാൽ ചരിത്രം/സംസ്‌കാരം/ എന്നിവയെക്കുറിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്കും ഇതൊരു കൈപ്പുസ്തകമായി മാറും. ആത്മീയാന്വേഷണങ്ങളുടെ സാക്ഷ്യങ്ങളായി മാറുന്ന യാത്രാവിവരണങ്ങളും ഇതിലുണ്ട്. ചില കുറിപ്പുകൾ കാവ്യാനുഭവങ്ങളാണ്.
Write a review on this book!.
Write Your Review about തീര്‍ത്ഥാടനം ആത്മീയ യാത്രകളുടെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2220 times

Customers who bought this book also purchased