Book Name in English : Tughlaq
“രചനയുടെ സമ്പന്നതയിലും സങ്കീര്‍ണതയിലും ഏറ്റവും ഉയര്‍ന്ന പടിയില്‍ നില്ക്കുന്ന നാടകമാണ്. പല ഭാഷകളിലുമായി അവതരിപ്പിച്ചിട്ടുള്ള, ഇന്നും അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ’തുഗ്ലക്ക് ’. ഇന്ത്യാചരിത്രത്തിലെ ഭ്രാന്തന്‍ രാജാവ് എന്ന് മുദ്രകുത്തപ്പെട്ടിട്ടുള്ള തുഗ്ലക്കിന്റെ കഥ ഐതിഹാസിക മാനത്തോടെ പുരാഖ്യാനം ചെയ്തിരിക്കുകയാണ് ഇതില്‍. ബിംബ സങ്കല്പത്തിലും പ്രതികല്പനയിലും തികഞ്ഞ നൈപുണ്യം പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രശസ്തമായ ഈ കൃതി മനുഷ്യന്റെ ആദര്‍ശപരതയും അതിനെ നശിപ്പിക്കുന്ന മാനുഷികദൗബല്യവും താരതമ്യപ്പെടുത്തി മനുഷ്യസ്വഭാവത്തിലെ ദ്വന്ദ്വഭാവത്തെ തികഞ്ഞ മിഴിവോടെ പ്രകാശിപ്പിക്കുന്നു.“
ഭാരതീയ സാഹിത്യചരിത്രംWrite a review on this book!. Write Your Review about തുഗ്ലക്ക് Other InformationThis book has been viewed by users 2803 times