Book Name in English : Thunchath Ezhuthachande Adhyathmaramayanam Oru Padanam
എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തെപ്പറ്റി മലയാളത്തിലുണ്ടായിട്ടുള്ള ആദ്യത്തെ സമഗ്രപഠനമാണ് ഇത്. സംസ്കൃതത്തിലെ ആദ്ധ്യാത്മരാമായണവും എഴുത്തച്ഛന്റെ രാമായണവും തമ്മില്‍ താരതമ്യം ചെയ്ത് എഴുത്തച്ഛന്റെ വിവര്‍ത്തനകലയിലുള്ള നൂതനത്വം വെളിപ്പെടുത്തുന്നു.Write a review on this book!. Write Your Review about തുഞ്ചത്തെഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണം ഒരു പഠനം Other InformationThis book has been viewed by users 2202 times