Image of Book തുളസി മാഹാത്മ്യം
  • Thumbnail image of Book തുളസി മാഹാത്മ്യം
  • back image of തുളസി മാഹാത്മ്യം

തുളസി മാഹാത്മ്യം

Language :Malayalam
Page(s) : 30
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 20.00

Book Name in English : Thulasi Mahathmyam

വീടിന്റെ മുറ്റത്തൊരുതുളസി ത്തറ അതിലൊരു കൃഷ്ണതുളസി സന്ധ്യാസമയത്ത് ആ തറയിലൊരു ദീപം പവിത്രമാണ് നമുക്ക് തുളസി. കാലം മാറിയപ്പോള്‍ പഴയ പല ആചാരങ്ങളും അപ്രത്യക്ഷമായി അന്ധ വിശ്വാസങ്ങളും അനാചാരവുമായി. എന്നാല്‍ പഴമയിലെ സത്യങ്ങളെക്കുറി ച്ച് ഭാരതീയര്‍ക്കിടയില്‍ തന്നെ ഒരു പുനര്‍വിചിന്തനം നടക്കുകയാണിപ്പോള്‍ പാരമ്പര്യങ്ങളിലേക്ക് മടങ്ങാനുള്ള പ്രവണതഎല്ലാ രംഗത്തും പ്രകടമാണിന്ന് മറ്റു പലതിലുമെന്നപോലെവൈഞ്ജാനിക ദൃഷ്ടിയിലുംവൈദ്യശാസ്ത്രത്തിലും നിത്യജീവിതത്തിലും തുളസിയുടെ മേന്മയും നാം തിരിച്ചറിഞു തുടങ്ങി.ആധ്യാത്മികവും സാമൂഹികവുമായ വശങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാതിക്കുന്ന ലഘു ഗ്രന്ഥം
Write a review on this book!.
Write Your Review about തുളസി മാഹാത്മ്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 902 times

Customers who bought this book also purchased