Book Name in English : Thenmavu
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ പ്രശസ്ത എഴുത്തുകാർ രചി? കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാളസാഹിത്യലോകത്തിലെ മൗലികപ്രതിഭ വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരിയും ചിന്തയും ഇടകലർന്ന രചനകൾ. തേന്മാവ്, ഭൂമിയുടെ അവകാശികൾ, ജന്മദിനം, ഇദാണു പാക്യമർഗ്!, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി 10 കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about തേന്മാവ് Other InformationThis book has been viewed by users 9263 times