Image of Book തേര്‍ഡ് റേറ്റ്
  • Thumbnail image of Book തേര്‍ഡ് റേറ്റ്
  • back image of തേര്‍ഡ് റേറ്റ്

തേര്‍ഡ് റേറ്റ്

Publisher :Green Books
ISBN : 9789391072018
Language :Malayalam
Edition : 2021
Page(s) : 68
Condition : New
5 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Third Rate

പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.
പവിത്രന്‍ തീക്കുനി

അസ്വസ്ഥമായ, ക്രമരഹിതമായ, കടുപ്പമേറിയ അത്തരമൊരു നൈരന്തര്യത്തെ തന്നെയാണ് എഴുത്തുകാരന്‍ ആവിഷ്കരിക്കുന്നതും. കാലവും ഓര്‍മ്മയും വിരുദ്ധധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ഭാഷ സനലിനുണ്ട്. കരിങ്കല്ലുകള്‍ക്കു മീതേ കടന്നുപോകുന്ന കുത്തൊഴുക്കുള്ള നദിയെപോലെ ഈ ഭാഷ പ്രവഹിക്കുന്നു.
സ്വാതി വി.
Write a review on this book!.
Write Your Review about തേര്‍ഡ് റേറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1175 times