Book Name in English : Thaimarangal
കദനത്തിന്റെ കണ്ണീരുപ്പിനെ സന്തോഷത്തിന്റെ കല്‍ക്കണ്ടക്കനിയാക്കുന്ന സന്മാര്‍ഗ്ഗ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. നിയമപാലനത്തിന്റെ വഴിയിലൂടെ ഉത്തരവാദിത്വ ബോധത്തോടെ നടക്കുന്ന ഒരു പോലീസ് ഓഫീസറുടെ ചിന്തകളും സ്വപ്നങ്ങളും പുതിയ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകളും തുന്നിച്ചേര്‍ക്കുകയാണ് തൈമരങ്ങളുടെ വരികളില്‍. എല്ലാ മക്കളും മാതാപിതാക്കളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകത്തിന്റെ നാലാം പതിപ്പ്.Write a review on this book!. Write Your Review about തൈമരങ്ങള്‍ Other InformationThis book has been viewed by users 1618 times