Image of Book തൈമരങ്ങള്‍
  • Thumbnail image of Book തൈമരങ്ങള്‍
  • back image of തൈമരങ്ങള്‍

തൈമരങ്ങള്‍

Language :Malayalam
Edition : 4th Edition 2016
Page(s) : 116
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Thaimarangal

കദനത്തിന്റെ കണ്ണീരുപ്പിനെ സന്തോഷത്തിന്റെ കല്‍ക്കണ്ടക്കനിയാക്കുന്ന സന്മാര്‍ഗ്ഗ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. നിയമപാലനത്തിന്റെ വഴിയിലൂടെ ഉത്തരവാദിത്വ ബോധത്തോടെ നടക്കുന്ന ഒരു പോലീസ് ഓഫീസറുടെ ചിന്തകളും സ്വപ്നങ്ങളും പുതിയ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകളും തുന്നിച്ചേര്‍ക്കുകയാണ് തൈമരങ്ങളുടെ വരികളില്‍. എല്ലാ മക്കളും മാതാപിതാക്കളും അത്യാവശ്യം വായിച്ചിരിക്കേണ്ട പുസ്തകത്തിന്റെ നാലാം പതിപ്പ്.
Write a review on this book!.
Write Your Review about തൈമരങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 578 times

Customers who bought this book also purchased