Book Name in English : Dalithapaathakal
ദളിതകാഴ്ചയില്‍ ലോകം വ്യത്യസ്തമാണ് , യാതനയുടെ പ്രതിക്ഷേധത്തിന്റെ , പ്രതിരോധത്തിന്റെ സ്വതഃ സ്താപനത്തിന്റെ വിവിധ തലങ്ങളതിനുണ്ട് എന്നാല്‍ ദളിതവാദം സ്വയം ഒറ്റപ്പെടലിന്റെ , ഇതരലോകത്തെയാകെ ശത്രു സ്ഥാനത്തു പ്രതിഷ്ഠിക്കുന്ന വിഭാഗിയതയുടെ രാഷ്ട്രീയം കൂടിയായി മാറുന്നുണ്ടോ ? ദളിതവാദവുമായി നടന്ന ശക്തവും വിവിധ വശങ്ങളെ സ്പര്‍ശിക്കുന്നതുമായ സംവാദമാണ് ഈ പുസ്തകത്തില്‍ . ഇതില്‍ - ആനന്ദ് , എം മുകുന്ദന്‍ , വി സി ശ്രീജന്‍ , കെ കെ കൊച്ച് , പി കെ രാജശേഖരന്‍ , സോമശേഖരന്‍ , ജെ രഘു , കെ എം സലീംകുമാര്‍ , ഇ പി രാജഗോപാലന്‍ , സി അയ്യപ്പന്‍ , കെ കെ ബാബുരാജ് , വി വി സാമി , പ്രദീപന്‍ പാമ്പിരിക്കുന്ന് , വി എം ഉണ്ണി .
Write a review on this book!. Write Your Review about ദളിതപാതകള്‍ Other InformationThis book has been viewed by users 1992 times