Book Name in English : Dhampathyethara Bandhangalum Lynkika Jeevithavum
വിവാഹജീവിതത്തിലും പുറത്തും സംഭവിക്കുന്ന ലൈംഗികബന്ധങ്ങളെയും മാനസികപ്രശ്നങ്ങളെയും കുടുംബത്തകർച്ചകളെയും വിശദമായി അനാവരണം ചെയ്യുന്ന പുസ്തകം. ഒപ്പം, സ്നേഹത്തിന്റെ മനഃശാസ്ത്രം, പ്രണയവൈവിധ്യങ്ങൾ, സ്ത്രീകളിലെ കന്യകാത്വം അഥവാ പാതിവ്രത്യം, ആർത്തവം, ഗർഭധാരണം, രതിയും മനസ്സും തുടങ്ങി നിരവധി വിഷയങ്ങളെക്കുറിച്ച് പറയുകയാണ് ഈ കൃതിയിൽ നൗഫൽ കള്ളിയത്ത്.
Write a review on this book!. Write Your Review about ദാമ്പത്യേതരബന്ധങ്ങളും ലൈംഗിക ജീവിതവും Other InformationThis book has been viewed by users 1187 times