Book Name in English : Dinosaorinte Kutty
ജീവിതാനുഭവങ്ങള്‍, സ്ത്രീ-പുരുഷബന്ധം, പിതൃ-പുത്രബന്ധം എന്നിവ പുതിയൊരു കാഴ്ചപ്പാടില്‍ അവതരിപ്പിക്കുകയാണ് ഹരികുമാര്‍. കഥയുള്ള കഥകളാണിവ. ഉദ്വേഗം വളര്‍ത്തുന്ന, ഉത്കണ്ഠ ജനിപ്പിക്കുന്ന കഥകള്‍. ഓരോ കഥയും അനുവാചകന്റെ ഒരനുഭവമാക്കി മാറ്റുന്ന കരവിരുത്, രചനാവൈഭവം, കാട്ടുന്നുണ്ട് ഹരികുമാര്‍ ഈ പതിനൊന്നു കഥകളിലും. 1988 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനര്‍ഹമായ കൃതി.Write a review on this book!. Write Your Review about ദിനോസറിന്റെ കുട്ടി Other InformationThis book has been viewed by users 2737 times