Book Name in English : Divasathil 24 Manikoor Engane Jeevikkam
സമയത്തെ ഫലപ്രദവും പ്രായോഗികവുമായി എങ്ങനെ ഉപയോഗിക്കാം.
മനോനിയന്ത്രണം എങ്ങനെ സാധ്യമാക്കാം.
മനസ്സിന്റെ ഉന്‍മേഷം എങ്ങനെ വീണ്ടെടുക്കാം.
എളുപ്പം അലസതയിലേക്ക് വഴുതാവുന്ന മനുഷ്യസ്വഭാവത്തെ
ഓര്‍മിക്കാനും അത്തരം അപകടങ്ങള്‍ ഒഴിവാക്കാനും ഉള്ള
വഴികളെക്കുറിച്ച് വിവരിക്കുന്ന സെല്‍ഫ് ഹെല്‍പ്പ് പുസ്തകം.
സമയമെന്ന അമൂല്യധനത്തെ ക്രമീകരിച്ച് ജീവിതവിജയം
സാധ്യമാക്കാന്‍ സഹായിക്കുന്ന രചന.Write a review on this book!. Write Your Review about ദിവസത്തില്‍ 24 മണിക്കൂര്‍ എങ്ങനെ ജീവിക്കാം Other InformationThis book has been viewed by users 1156 times