Book Name in English : Deepthimayi
ഭര്‍ത്താവ്, കാമുകന്‍ എന്നിങ്ങനെ രണ്ടു വൃത്തങ്ങള്‍ക്കുള്ളില്‍ ഒന്നും പൊട്ടിച്ചെറിയാനാകാത്ത സ്തോഭജനകമായ അവസ്ഥ. എന്നാല്‍ അനിവാര്യമായ ഒന്ന് സംഭവിച്ചേ തീരൂ അത് എന്റെയോ നിങ്ങളുടെയോ ഹിതമനുസരിച്ചാകണമെന്നില്ല എന്ന ദയനീയമായ പരിസമാപ്തിയാണ് ദീപ്തിമയിയുടേത്. Write a review on this book!. Write Your Review about ദീപ്തിമയി Other InformationThis book has been viewed by users 1715 times