Book Name in English : Devadas
ദേവദാസും പാർവതിയും വിശ്വസാഹിത്യത്തിലെ ഏതൊരു ദുരന്ത പ്രണയ ജോഡികൾക്കും സമാനരായ കഥാപാത്രങ്ങൾ. അവരുടെ അനുപമവും അനശ്വരവുമായ പ്രേമത്തിൻറെ ആവിഷ്‌കാരമാണ് ഈ നോവൽ.
ഭാരതീയ നോവൽ സാഹിത്യത്തിലെ ഏറ്റവും തീവ്രവും ഭാവോജ്വലവുമായ പ്രണയകഥ.Write a review on this book!. Write Your Review about ദേവദാസ് Other InformationThis book has been viewed by users 17 times