Image of Book ദേവി നീ പറയാറുണ്ട്
  • Thumbnail image of Book ദേവി നീ പറയാറുണ്ട്

ദേവി നീ പറയാറുണ്ട്

Publisher :Green Books
ISBN : 9789380884288
Language :Malayalam
Page(s) : 150
Condition : New
2 out of 5 rating, based on 8 review(s)

Book Name in English : Devi nee parayarundu

ജീവിതത്തിന്റെ കണ്ണാടിയില്‍ ചില നിമിഷങ്ങള്‍ അവിസ്മരണീയങ്ങളാണ്. ചിലത് വിസ്മൃതങ്ങളും. വേദനയും കണ്ണീരും സന്തോഷവും ആശ്വാസവും പുര്‍ണ അവിസ്മരണീയങ്ങളായ ആ നിമിഷങ്ങളെ പുനരാവാഹിക്കുകയാണ് എഴുത്തുകാര‌ന്‍. നിസ്സംഗമായ മിതഭാഷണമാണ് ഈ കുറിപ്പുകളുടെ പൊതുഘടനയെങ്കിലും ജീവിതത്തിന്റെ എല്ലാ പച്ചപ്പുകളും അതിന്റെ നഗ്നമായ യാഥാര്‍ത്ഥ്യത്തോടെ ഈ അനുഭവങ്ങളുടെ അന്തര്‍ധാരയാവുന്നു. ജീവിതം കൊഴിച്ചിട്ട സന്ധ്യാംബരങ്ങള്‍, ഊഷരമായ പകലുകള്‍, ധ്യാനദീപ്തമായ രാത്രികള്‍, വ്യക്തികളും കാലവും വിരുന്നെത്തിയ മൗനമുദ്രിതമായ ആന്തരാനുഭവങ്ങള്‍, അവയില്‍ നിന്നും ഉണര്‍ന്നൊഴുകിയ വാങ് മൊഴികള്‍. കെ.വി. മോഹ‌ന്‍കുമാറിന്റെ ഈ അനുഭവക്കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനിലും സൃഷ്ടിക്കുന്ന സമ്മിശ്രവികാരങ്ങള്‍ ഇതെല്ലാമാണ്
Write a review on this book!.
Write Your Review about ദേവി നീ പറയാറുണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1896 times

Customers who bought this book also purchased