Image of Book ദൈവത്തിന്റെ അവകാശികള്‍
  • Thumbnail image of Book ദൈവത്തിന്റെ അവകാശികള്‍
  • back image of ദൈവത്തിന്റെ അവകാശികള്‍

ദൈവത്തിന്റെ അവകാശികള്‍

Publisher :DC Books
ISBN : 9789354820793
Language :Malayalam
Edition : 2021
Page(s) : 200
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 230.00
Rs 218.00

Book Name in English : Daivathinte Avakashikal

ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ
Write a review on this book!.
Write Your Review about ദൈവത്തിന്റെ അവകാശികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1972 times

Customers who bought this book also purchased