Book Name in English : Daivame Kaithozham
ഒരു നൂറ്റാണ്ടോളമായി കേരളക്കരയിലെ വിദ്യാലയങ്ങളിൽ പ്രാർഥനാഗാനമായി നിലകൊള്ളുന്ന ‘ദൈവമേ കൈതൊഴാം’ എന്ന കവിതയുൾപ്പെടെയുള്ള ബാലകവിതകളുടെ സമാഹാരം. കവിത പ്രാർഥനയും പ്രാർഥന കവിതയുമായി മാറുന്ന അപൂർവതയാണ് ഈ സമാഹാരത്തിന്റെ പ്രത്യേകത.Write a review on this book!. Write Your Review about ദൈവമേ കൈതൊഴാം Other InformationThis book has been viewed by users 769 times