Book Name in English : Dharmaraja
സി.വിയുടെ രണ്ടാമത്തെ ചരിത്രാഖ്യായിക മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ ഗാമിയായ കാര്‍ത്തിക തിരുനാള്‍ ധര്‍മ്മരാജാവിന്റെ ഭരണകാലം സ്വച്ഛമായി പുരോഗമിച്ചുവന്ന തിരുവിതാംകൂറിന്റെമേല്‍ ശത്രുവിന്റെ ആക്രമണ ഭീഷണി കരിനിഴല്‍ വീഴ്ത്തി. മൈസ്സൂര്‍ സുല്‍ത്താനായ ഹൈദരാലിഖാന്‍ പുറത്തും ഹരിപഞ്ചാനനചന്ത്രക്കാറ പ്രഭൃതികള്‍ അകത്തും വിദ്ധ്വം സനങ്ങള്‍ക്കു കോപ്പുകൂട്ടി. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയ ക്ഷോഭങ്ങളും വിനകളും അതില്‍ നിന്നും ഈ രാജ്യം നേടിയ അത്ഭുതകരമായ മോചനവുമാണ് ധര്‍മ്മരാജയുടെ കഥാവസ്തു. Write a review on this book!. Write Your Review about ധര്‍മ്മരാജാ Other InformationThis book has been viewed by users 2153 times