Book Name in English : Dhairyathinte Padangal
മുപ്പതാം വയസ്സില്‍ സ്വന്തം എം.ആര്‍.ഐ മെഷീനില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തിയ ഒരു ഡോക്ടറുടെ ജീവിതകഥ.
ഇരുപതു വര്‍ഷത്തോളം ക്യാന്‍സറിനോടു ആത്മധൈര്യത്തോടെ പറവുപൊരുതുകയും രോഗത്തിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും ചെയ്ത അദ്ദേഹം മരണത്തിലേക്ക് വഴുതി വീണപ്പോള്‍ ആസ്വദിച്ചിരുന്നത് ബീഥേവന്റെ സിംഫണി ആയിരുന്നു. Write a review on this book!. Write Your Review about ധൈര്യത്തിന്റെ പാഠങ്ങള്‍ Other InformationThis book has been viewed by users 907 times