Book Name in English : Nakshatravum Chuttikayum - Kerala Communisathinte Charitram 1931-1964
കേരളകമ്മ്യൂണിസത്തിന്റെ ചരിത്രം1931-1964തിരുവനന്തപുരത്തുനിന്ന് ബസില്‍ കയറി കൃഷ്ഷണപിള്ളയുടെ ജഡം കിടത്തിയിരുന്ന കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് ഓഫീസിലേക്ക് തങ്കമ്മ ചെല്ലുമ്പോള്‍ വിലാപയാത്രയ്ക്കുള്ള നിര്‍ദേശങ്ങള്‍ ഉച്ചഭാഷിണിയില്‍ ഉയര്‍ന്നു കഴിഞ്ഞിരുന്നു. അവസാനത്തെ ആ ചിത്രത്തില്‍, ജഡത്തിനരികെ താടിക്ക് കൈയും കൊടുത്തു നില്ക്കുന്ന തങ്കമ്മയെ കാണാം. ‘രാമന്’ എന്ന പേരില്‍ മുഠമ്മയില്‍ താമസിച്ചിരുന്ന ആ സമയത്ത് കൃഷ്ണപിള്ളയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. അക്കാലം കൊല്‍ക്കത്താ തിസീസിന്റെ കാലവുമായിരുന്നു. കൊല്‍ക്കത്താ തിസീസില്‍ മനംമടുത്താണ് മലബാറിലെ മുഖ്യപ്രവര്‍ത്തകരിലൊരാളായ സുബ്രഹ്മണ്യന് തിരുമുമ്പ് പാര്‍ട്ടി വിട്ടത് – 1949ല്‍ അദ്ദേഹം മാര്‍ക്സിസത്തില്‍ നിന്ന് ഈശ്വരസന്നിധിയിലേക്ക് നടന്നു.Write a review on this book!. Write Your Review about നക്ഷത്രവും ചുറ്റികയും - കേരള കമ്മ്യൂണിസത്തിന്റെ ചരിത്രം 1931-1964 Other InformationThis book has been viewed by users 490 times