Book Name in English : Nagarayakshi
മലയാള കവിത ഏറ്റെടു ത്തു പോന്ന വലിയ ശീലങ്ങളെ വിസ്മരിക്കാന്‍ മടിക്കുന്ന വിവേകം ഈ കവിയുടെ ശിഷ്ഠ ഗുണമായി ഞ്ഞാന്‍ വിലമതിക്കുന്നു. ഒപ്പം നാടന്‍ ശീലുകളും സംസ്കൃത വൃത്തങ്ങളും ഏതാണ്ട് ഒരേ ദക്ഷതയോടെ എടുത്തു പെരുമാറാനുള്ള കെല്‍പ്പുംപദ്മദാസ് സമാര്‍ജ്ജിച്ചിരിക്കുന്നു.
--വിഷ്ണുനാരായണന്‍ നമ്പൂതിരി
Write a review on this book!. Write Your Review about നഗരയക്ഷി Other InformationThis book has been viewed by users 2024 times