Image of Book നടന്നുപോയവള്‍
  • Thumbnail image of Book നടന്നുപോയവള്‍

നടന്നുപോയവള്‍

ISBN : 9788122606225
Language :Malayalam
Page(s) : 71
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Nadannu Poyavar

ഇതൊരു സാന്ത്വനത്തിന്റെ പുസ്‌തകമാണ്‌. സ്വാതന്ത്ര്യത്തിന്റെയും വിവേകത്തിന്റെയും വഴികളിലൂടെ നടക്കുവാ‌ന്‍ മോഹിക്കുന്ന ഒരമ്മയുടെ കരുണയും സ്‌നേഹവും ഈ പുസ്‌തകത്തില്‍ നിറഞ്ഞുനില്‌ക്കുന്നു. രോഗത്തിന്റെയും മരണത്തിന്റെയും വാതില്‌ക്കല്‍ വിങ്ങുന്ന ഹൃദയവുമായി കഴിയുന്നവര്‍ക്ക്‌ ആശ്വാസത്തിന്റെ പൂക്കളുമായി എത്തുന്നു ‘ നടന്നുപോയവള്‍’, നമ്മുടെ സമകാലിക ജീവിതത്തിന്റെ, സാമൂഹികാവസ്‌ഥയുടെ രേഖാചിത്രങ്ങള്‍കൂടിയാണ്‌ ഈ ഓര്‍മ്മക്കുറിപ്പുകള്‍. ഒരു സാധാരണസ്‌ത്രീ ചെടികളെയും പൂക്കളെയും സൂര്യനെയും നിലാവിനെയും പക്ഷികളെയും സ്വപ്‌നംകണ്ടുകൊണ്ട്‌ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളിലൂടെ നടന്നു പോകുകയാണ്‌.
Write a review on this book!.
Write Your Review about നടന്നുപോയവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2349 times

Customers who bought this book also purchased