Image of Book നടവഴിയിലെ നേരുകള്‍
  • Thumbnail image of Book നടവഴിയിലെ നേരുകള്‍
  • back image of നടവഴിയിലെ നേരുകള്‍

നടവഴിയിലെ നേരുകള്‍

Publisher :DC Books
ISBN : 9788126463879
Language :Malayalam
Edition : Aug 2015
Page(s) : 640
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 599.00
Rs 569.00

Book Name in English : Nadavazhiyile Nerukal

ദാരിദ്ര്യത്തിന്റെ കുപ്പക്കുഴിയില്‍ ജനിച്ച് അനാഥത്വത്തിന്റെ നീണ്ട പാതകള്‍ താണ്ടേണ്ടിവന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതകഥ. ആകുലതകളുടെ പെരുംവെള്ളപ്പാച്ചിലിലും സ്വന്തം ജീവിതത്തെ നിര്‍മ്മമായി നോക്കിക്കാണാനും കാരുണ്യത്തോടെ സമൂഹത്തെ കാണാനും ഷെമിക്ക് ഈ ആഖ്യാനത്തില്‍ സാധിക്കുന്നു. വടക്കേമലബാറിലെ മുസ്ലിം ജീവിതാവസ്ഥയുടെ നേര്‍ക്കാഴ്ച. തെരുവോരങ്ങളില്‍ വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ വിരിഞ്ഞു കൊഴിഞ്ഞുപോകുന്ന കുറെ പാഴ്‌ച്ചെടിപ്പൂക്കളുടെ കഥ.
Write a review on this book!.
Write Your Review about നടവഴിയിലെ നേരുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 491 times

Customers who bought this book also purchased