Book Name in English : Nammal Nadanna Vazhikal Kerala Samskara Charitram
ചരിത്രം എന്നും എവിടെയും ഭാഗിക സത്യങ്ങളെ ആധാരമാക്കി നടത്തുന്ന വ്യാഖ്യാനങ്ങള്‍ ആണ്. വ്യാഖ്യാതാക്കളുടെ താല്പര്യങ്ങള്‍ക്ക് സഹായകമാകുന്ന വസ്തുതകള്‍ ഉയര്‍ത്തിപ്പിടിക്കുക. അത്തരം താല്പര്യങ്ങള്‍ക്ക് വിശുദ്ധമാക്കുക തുടങ്ങി പല അഭ്യാസങ്ങളും ചരിത്ര രചനയില്‍.Write a review on this book!. Write Your Review about നമ്മള്‍ നടന്ന വഴികള്‍ കേരള സംസ്കാര ചരിത്രം Other InformationThis book has been viewed by users 4482 times