Book Name in English : Nammude India
നമ്മുടെ ജന്മഭൂമിയായ ഇന്ത്യയെക്കുറിച്ചും
മാതൃഭൂമിയായ കേരളത്തെക്കുറിച്ചും
പുതിയ തലമുറയ്‌ക്ക് വേണ്ടത്ര അറിവില്ല
എന്നതാണ് ദുഃഖസത്യം.
വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികള്‍ക്ക്
ഒരു പൊതുവിജ്ഞാനം ന്‌ലകണമെന്ന ഉദ്ദേശ്യത്തോടെ
തയ്യാറാക്കിയ ഈ ലഘുകൃതി, കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാവും.Write a review on this book!. Write Your Review about നമ്മുടെ ഇന്ത്യ Other InformationThis book has been viewed by users 2309 times