Book Name in English : Nammute Pakshilokam
പക്ഷിനിരീക്ഷക്ഷം കൗതുകവും ഭാവനയും വളര്‍ത്തുന്ന ഒരു സര്‍ഗാത്മക വിനിമയമാണ്. ചാരുത നിറഞ്ഞ അവയുടെ വിശേഷണങ്ങള്‍ ചിത്രസഹിതം സമാഹരിച്ചിരിക്കുകയാണ് ഈ പ്രകൃതിശാസ്ത്ര പുസ്തകത്തില്‍. കുട്ടികളുടെ ശാസ്ത്രവിജ്ഞാനം വര്‍ദ്ധിപ്പിക്കുവാനും അന്വേഷണബുദ്ധി വളര്‍ത്തുവാനും ഈ പുസ്തകം സഹായകമാണ്.
Write a review on this book!. Write Your Review about നമ്മുടെ പക്ഷിലോകം Other InformationThis book has been viewed by users 2352 times